Surprise Me!

ഖത്തറില്‍ പുതിയ ഉഗ്രന്‍ നിയമം | Oneindia Malayalam

2018-11-19 3 Dailymotion

Qatar executive regulation on PR will be issued within months<br />ഖത്തറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. പ്രവാസികള്‍ക്ക് ഖത്തര്‍ ഭരണകൂടം സ്ഥിരതാമസത്തിന് അനുമതി നല്‍കാന്‍ പോകുന്നു. ഉപാധികളോടെ നടപ്പാക്കുന്ന പദ്ധതി മാസങ്ങള്‍ക്കകം നിലവില്‍ വരും. ഇതുസംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്.<br />#Qatar

Buy Now on CodeCanyon